Copyright @2013 Stationery Department - Kerala - Designed by CDIT

ഇ- ഗവേണന്‍സ്

ഫ്രീ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ

 

കേരള സർക്കാരിന്റെ ഐടി പോളിസി അനുസരിച്ച് വകുപ്പ്  ഫ്രീ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറിലേക്ക്  മാറി. കമ്പ്യൂട്ടറുകളിലും ലാപ്പ്ടോപ്പുകളിലും ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നു. 2008 മുതൽ ഫ്രീ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നത് വഴി കമ്പ്യൂട്ടറൈസേഷൻ ചെലവുകൾ കുറയ്ക്കുന്നതിനും കൂടുതൽ സുരക്ഷിതമായ ഐടി അന്തരീക്ഷം നിലനിർത്തുന്നതിനും സഹായകമായി.

സ്പാർക്ക്

ജീവനക്കാരുടെ ശമ്പള സേവന വിവരങ്ങൾ ഉൾപ്പെടുന്ന സ്പാർക്ക് ആപ്ലിക്കേഷൻ വകുപ്പിൽ നടപ്പിലാക്കിയത് വഴി 2008 ലെ ഇ-ഗവേണൻസ് അവാർഡ് നേടിയെടുക്കുകയും ചെയ്തു.

 

 

Contact us

Controller of Stationery
Office of the Controller of Stationery
Stationery Department
PMG, Thiruvananthapuram- 695 033
Kerala, India


Tel : + 0471-2785900
Fax : +0471 – 2306874